The Official Website of the Employment Department, Govt. of Kerala

ഒറ്റ നോട്ടത്തില്‍

  •  നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വ്വീസ്‌ വകുപ്പു മുഖേനയുളള എല്ലാ സേവനങ്ങളും സൗജന്യമാണ്‌.
  • താലൂക്ക്‌ തോറും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍
  • പ്രാഫഷണല്‍ യോഗ്യതയുളളവര്‍ക്കു മാത്രമായുളള 3 എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍
  • 6വികലാംഗര്‍ക്കായി 6 പ്രത്യേക എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍
  • എസ്‌.സി./എസ്‌.റ്റി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2 കോച്ചിംഗ്‌ കം ഗൈഡന്‍സ്‌ സെന്ററുകള്‍
  • 7 യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ്‌ ബ്യുറൊ
  • തൊഴില്‍ രഹിത വേതന പദ്ധതി
  • സ്വയം തൊഴില്‍ പദ്ധതികള്‍ -ലോണും സബ്സിഡിയും
  • എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി
  • ഓണ്‍ ലൈന്‍ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു
  • സ്കില്‍ ആന്റ്‌ എംപ്ലൊയബില്ലിറ്റി വികസന പദ്ധതി

Last Updated (Monday, 30 July 2012 16:47)

 

Content Owned,Maintained and Updated by : National Employment Service , Kerala
Software Developed and Designed by : National Informatics Centre.
Hosting and Networking by : NIC,State Data Centre
Best Viewed in 1152 X 864 pixels

.